

പ്രിയപ്പെട്ട ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജില്ലാ നേതാക്കളെ പ്രവർത്തകരെ ഈ വരുന്ന ശനിയാഴ്ച 10 am (7/3/2026) നമ്മുടെ സംഘടനയുടെ സംസ്ഥാന നേതൃത്വ ക്യാമ്പ് മണ്ണാർക്കാട് വെച്ച് നടക്കുന്നു മണ്ണാർക്കാട് അട്ടപ്പാടി റോഡിൽ പാഴേരി അനക്സ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത് സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ ഐസക് വർഗീസ് നേതൃത്വം നൽകുന്ന ഈ ക്യാമ്പിൽ ഒരുപാട് നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട് .
സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി ജോർജ്